Connect with us

എന്റെ പൊന്നു മോളെ! എന്നെ വിട്ട് നീ പോയല്ലോ … സുബിയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ തളർന്ന് വീണ് അമ്മ…

News

എന്റെ പൊന്നു മോളെ! എന്നെ വിട്ട് നീ പോയല്ലോ … സുബിയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ തളർന്ന് വീണ് അമ്മ…

എന്റെ പൊന്നു മോളെ! എന്നെ വിട്ട് നീ പോയല്ലോ … സുബിയുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ തളർന്ന് വീണ് അമ്മ…

സുബിയുടെ മരണവാർത്ത വന്നപ്പോൾ മുതൽ അമ്മയെ കുറിച്ചുള്ള ആധിയാണ് പ്രിയപ്പെട്ടവർ പങ്കിട്ടത്. അമ്മ ഇതെങ്ങനെ സഹിക്കും. അമ്മയ്ക്ക് ഈ വാർത്ത ഉൾകൊള്ളാൻ കഴിയുമോ, അവർക്ക് ഇതിനുള്ള ശക്തി ഉണ്ടാകട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും പറഞ്ഞത്. ഇപ്പോഴിതാ സുബിയുടെ ചലനമറ്റ ശരീരത്തിന്
മുന്നിൽ തളർന്ന് വീണിരിക്കുകയാണ് അമ്മ . ദൃശ്യങ്ങൾ കാണാം ദൃശ്യങ്ങൾ കാണാം

വീഡിയോ കാണാം

More in News

Trending

Recent

To Top