Connect with us

ബാലചന്ദ്രകുമാറിന്റെ പേരിൽ നിരവധി വ്യാജ വാർത്തകൾ വരുന്നു… ദിലീപ് ബാലചന്ദ്രകുമാറിന് വിഷം നൽകിയെന്നൊക്കെയാണ് ഒരു ഓൺലൈൻ മാധ്യമം പടച്ചുവിടുന്നത്, നട്ടാൽ കുരുക്കാത്ത നുണകൾ പറയുന്നതും എഴുതുന്നതും ശരിയല്ല; ബൈജു കൊട്ടാരക്കര

News

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വിമർശനം ഉന്നയിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം എത്താറുണ്ട് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇപ്പോഴിതാ പുതിയ വീഡിയോയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in News

Trending

Malayalam

<