Connect with us

വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ അതും ദിലീപിന് തിരിച്ചടിയായി മാറും… സായി ശങ്കറിനെ വിസ്തരിച്ചാല്‍ കാര്യം കൂടുതല്‍ കുളമാവും, പ്രതിഭാഗം എന്തൊക്കെ പറഞ്ഞാലും അതിനെ എല്ലാം സത്യംകൊണ്ട് നേരിടാന്‍ സാധിക്കും; ബൈജു കൊട്ടാരക്കര

News

നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസം കഴിയും തോറും ദിലീപിന് തിരിച്ചടിയാണ് പല ഭാഗങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. തന്റെ വാദം അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, വലിയ ധനനഷ്ടവുമാണ് ദിലീപിന് ഉണ്ടായിരിക്കുന്നതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര

വീഡിയോ കാണാം

More in News

Trending