ലൈഫ് ഓഫ് ജോസൂട്ടി സിനിമയുടെ പരാജയത്തെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന് ജീത്തു ജോസഫ്.
ലൈഫ് ഓഫ് ജോസൂട്ടി പരാജയപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. കാരണം ദൃശ്യം വന്നതിന് ശേഷമാണ് ലൈഫ് ഓഫ് ജോസൂട്ടി ചെയ്തത്. വ്യത്യസ്തമായ ജോണര്‍ ചെയ്യാന്‍ വേണ്ടിയാണ് ആ സിനിമ ചെയ്തത്. ലൈഫ് ഓഫ് ജോസൂട്ടി ഒരു ഡീസന്റ് സിനിമയാണ്.’
‘ബോക്സ് ഓഫീസില്‍ എന്താണ് എന്നുള്ളത് എനിക്ക് വിഷയമല്ല. നല്ല സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. പ്രൊഡ്യൂസര്‍ക്ക് തട്ട് കേടുണ്ടാകരുത് എന്നത് മാത്രമാണ് സിനിമ ചെയ്യുമ്പോള്‍ എനിക്കുള്ള പ്രഷര്‍.’ ജീത്തു പറയുന്നു.
ഓവര്‍ എക്സൈറ്റഡാവരുത് എന്നത് എല്ലാവരോടും ഞാന്‍ പറയാറുള്ളതാണ്. സിനിമ എന്റെ പാഷനാണ്. എന്റെ പേഴ്സണല്‍ ഫേറവേറ്റ് സിനിമകള്‍ മമ്മി ആന്റ് മി, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയൊക്കയാണ്. ദൃശ്യം 2 ചെയ്യുന്ന സമയത്ത് എനിക്ക് വീട്ടില്‍ നിന്ന് അടക്കം പ്രഷറുണ്ടായിരുന്നു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രത്തിന് ബോക്സോഫീസില്‍ വിജയം വരിക്കാന്‍ സാധിച്ചില്ല.
മലയാള സിനിമയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും സ്റ്റാര്‍ ആണെങ്കില്‍, സിനിമാ നിര്‍മ്മാണത്തില്‍ തിളങ്ങുകയാണ്...
മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ താരമാണ് ദിനേശ് പണിക്കര്‍. അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമായ അദ്ദേഹം യൂട്യൂബ് ചാനലിലൂടെയായി സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച്...
സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന...