Connect with us

നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു

News

നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു

നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു

നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ്.

എന്റെ സഹോദരി അന്തരിച്ചു, അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണം- ചാര്‍മിള കുറിച്ചു.

വെറ്റിനറി ഡോക്ടറും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന.

ചാര്‍മിളയിപ്പോള്‍ മകനൊപ്പം ചെന്നൈയിലാണ് താമസം. തമിഴിലും മലയാളത്തിലും സജീവമാണ് നടി.

Continue Reading
You may also like...

More in News

Trending