Connect with us

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി

Bollywood

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി

കാമുകനും പരസ്യ സംവിധായകനുമായ സാം ബോംബെയാണ് വരൻ കോവിഡ് സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

‘ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി കാത്തിരിക്കുന്നു’ എന്ന് കുറിച്ചാണ് പൂനം വിവാഹചിത്രം പങ്കുവച്ചത്. കടും നീലനറമുള്ള ലെഹങ്കയയിരുന്നു വിവാഹത്തിന് പൂനത്തിന്റെ വേഷം. അതിനോട് സമാനമായൊരു ഷര്‍വാണിയായിരുന്നു സാമിന്റേത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Continue Reading
You may also like...

More in Bollywood

Trending

Recent

To Top