Connect with us

സംവിധായകന്‍ ജോണി ബക്ഷി അന്തരിച്ചു

Malayalam

സംവിധായകന്‍ ജോണി ബക്ഷി അന്തരിച്ചു

സംവിധായകന്‍ ജോണി ബക്ഷി അന്തരിച്ചു

സംവിധായകൻ ജോണി ബക്ഷി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു. കോവിഡ് 19 പരിശോധനയിൽ നെഗറ്റീവെന്നു കണ്ടെത്തിയിരുന്നു. സംസ്കാരം നടത്തി.

മൻസിലേം ഔർ ഭീ ഹേം, വിശ്വാസ്ഗട്ട്, രാവൺ, മേരാ ദോസ്ത് മേരാ ദുഷ്മൻ, ഭൈരവി, ഖജ്രാരേ, രാജേഷ് ഖന്ന നായകനായ ഖുദാ, ഹർജീത്ത്, പാപാ കെഹ്തേ ഹേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായിരുന്നു. ശബാന ആസ്മി, അനുപം ഖേർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top