Connect with us

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: ര​ണ്ട് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു

News

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: ര​ണ്ട് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: ര​ണ്ട് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു

ബോ​ളി​വു​ഡ് താരം സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം ര​ണ്ട് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. കേ​സി​ല്‍ നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രാ​ള്‍‌ കോ​വി​ഡ് ക്വാ​റ​ന്‍റൈ​നി​ലു​മാ​ണ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ള്‍ കൊ​ണ്ടു​വ​രാ​നാ​ണ് സി​ബി​ഐ സം​ഘം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സി​ബി​ഐ സം​ഘം മും​ബൈ​യി​ല്‍ ക്യാ​മ്ബ് ചെ​യ്യു​ക​യാ​ണ്.

More in News

Trending

Recent

To Top