Connect with us

ഈശ്വരാ ചതിച്ചു! കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ ദിലീപും അഭിഭാഷകനും പലതവണ കണ്ടു!മൂന്നാമത്തെ സംഭാഷണവും പുറത്ത് ഓഡിയോ കേൾക്കാം

News

നടിയെ ആക്രമിച്ച ദിലീപിനെ ഊരാക്കുടുക്കയിലാക്കി കൊണ്ട് ഒരു നിർണ്ണായക ശബ്‌ദരേഖ പുറത്ത്. ദിലീപും ദിലീപിന്റെ അഭിഭാഷകൻ സുജേഷ് മേനോനും തമ്മിലുള്ളതാണിത്. അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകളാണ് ഇവ.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപും അഭിഭാഷകരും നേരത്തെ കണ്ടു എന്നത് സാധൂകരിക്കുന്നതാണ് ആദ്യത്തെ ശബ്ദ സംഭാഷണത്തിലുള്ളത്. ‘നമ്മൾ ഇത് നേരത്തെ കണ്ടതാണല്ലോ’ എന്ന് ശബ്ദ സന്ദേശത്തിൽ അഭിഭാഷകൻ പറയുന്നുണ്ട്. ഇതായിരിക്കും അന്വേഷണസംഘം പ്രധാനമായും കോടതിയിൽ സൂചിപ്പിക്കുക.

‘നമുക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്. അതിനാണ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്. അത്തരത്തിൽ ചില തന്ത്രങ്ങൾ പ്രയോഗിച്ചത് കൊണ്ട് പതിയെ പതിയെ കാര്യങ്ങൾ വിശ്വസിപ്പിക്കാൻ സാധിക്കും’ എന്നാണ് ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലാണ് ഈ ദൃശ്യങ്ങൾ നമ്മൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ എന്ന സംഭാഷണം കൂടി വരുന്നത്. നേരത്തെ തന്നെ ഇവർ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്നതിന് തെളിവാണ് ഇതെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും.

ശബ്ദ രേഖ പൂർണ്ണമായി കേൾക്കാൻ

Continue Reading
You may also like...

More in News

Trending

Recent

To Top