Connect with us

രൺബിർ ‘റേപ്പിസ്റ്റ്; ദീപിക ‘സൈക്കോ’; താരദമ്പതികൾക്കെതിരെ കങ്കണയുടെ രൂക്ഷവിമർശനം

News

രൺബിർ ‘റേപ്പിസ്റ്റ്; ദീപിക ‘സൈക്കോ’; താരദമ്പതികൾക്കെതിരെ കങ്കണയുടെ രൂക്ഷവിമർശനം

രൺബിർ ‘റേപ്പിസ്റ്റ്; ദീപിക ‘സൈക്കോ’; താരദമ്പതികൾക്കെതിരെ കങ്കണയുടെ രൂക്ഷവിമർശനം

ദീപിക പദുക്കോണിനും രൺബിർ കപൂറിനുമെതിരെ കങ്കണയുടെ രൂക്ഷവിമർശനം. രൺബിർ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്നാണ് കങ്കണ കുറിച്ചു. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾക്കിടെയാണ് കങ്കണയുടെ പരാമർശം. ‘രൺബിർ കപൂർ യഥാര്‍ത്ഥത്തിൽ ലൈംഗികാതിക്രമം നടത്തുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി അങ്ങനെ വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാൻ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല.’– കങ്കണ പറയുന്നു.

നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം.അതേസമയം, സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്

Continue Reading
You may also like...

More in News

Trending

Recent

To Top