Connect with us

അച്ഛൻ ഇല്ലെങ്കിലും കടലോളം സ്നേഹം ഈ അമ്മ നിനക്ക് തരും കുഞ്ഞേ ! മകനെ മാറോടണച്ച് നേഹ അയ്യർ !

Uncategorized

അച്ഛൻ ഇല്ലെങ്കിലും കടലോളം സ്നേഹം ഈ അമ്മ നിനക്ക് തരും കുഞ്ഞേ ! മകനെ മാറോടണച്ച് നേഹ അയ്യർ !

അച്ഛൻ ഇല്ലെങ്കിലും കടലോളം സ്നേഹം ഈ അമ്മ നിനക്ക് തരും കുഞ്ഞേ ! മകനെ മാറോടണച്ച് നേഹ അയ്യർ !

കാത്തിരിപ്പിനൊടുവിൽ അമ്മയായപ്പോൾ മകനെ മാറോടണച്ച് സ്നേഹം പകരുകയാണ് നേഹ അയ്യർ . ഭർത്താവ് മരണപ്പെട്ടതിനു ശേഷമാണ് താൻ അമ്മയാകുന്നുവെന്ന വാർത്ത നേഹ അരിഞ്ഞത് . കാരിയാറിനോ ഭവിക്കൂ വേണ്ടി നേഹ കുഞ്ഞിനെ കളയാൻ ഒരുങ്ങിയില്ല . ഇപ്പോള് മകന് പാലൂട്ടി നെഞ്ചോടടക്കി പിടിച്ച് കിടത്തിയ ചിത്രം പങ്കു വച്ചിരിക്കുകയാണ് നേഹ .

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തുടര്‍ന്ന് കുറെ നാളുകളുകളായി നേഹ സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച് പിന്നീട് നേഹ തന്നെയാണ് അറിയിച്ചത്. ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോയും നേഹ അപ്പോൾ പങ്കുവച്ചു. അന്ന് നേഹയുടെ ദുഃഖത്തിൽ എല്ലാവരും പങ്കുചേർന്നു.

ഇളംനീല വസ്ത്രത്തിൽ നിറവയറിൽ തലോടിയുള്ള നേഹയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിന്നു.
ഈസ്റ്റർ ദിനത്തിൽ ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.. നേഹയ്ക്ക് ആശംസകൾ അറിയിച്ച് പലരും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്മാനം തന്നാണ് ഭർത്താവ് മടങ്ങിയതെന്നാണ് ഒരാൾ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായ തരംഗം, ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് നേഹ അയ്യർ. ആര്‍.ജെയും നടിയും മോഡലുമാണ് നേഹ .ആര്‍.ജെയും നടിയും മോഡലുമാണ് നേഹ.

neha iyer sharing her baby’s photo

More in Uncategorized

Trending

Recent

To Top