ഇതിത്തിരി കൂടിപ്പോയി ; ടോപ്ലെസ് ചിത്രത്തിന് ഇഷ തൽവാറിനെതിരെ വാളെടുത്ത് വിമർശകർ
തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളഐകളുടെ മനസ് കീഴടക്കിയ നടിയാണ് ഇഷ തൽവാർ . പിന്നീട് ധാരാളം ചിത്രങ്ങളിൽ ഇഷ നായികയായി. ഒടുവിലായി രണം എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് ഇഷ തൽവാർ വേഷമിട്ടത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇഷ , ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ചർച്ചയാകുന്നത്.
ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പ് എഴുതിയ ടോപ്ലെസ് ചിത്രത്തിനു താഴെ വിമർശനവുമായി നിരവധിപേർ എത്തി. മേനിപ്രദർശനം കൂടിപ്പോയെന്നായിരുന്നു ഒരാരാധകൻ എഴുതിയത്. നടിയെ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
സിനിമയിൽ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി പ്രത്യക്ഷപ്പെടാറുളള നടിയാണ് ഇഷ തൽവാർ. എന്നാൽ ഈ ചിത്രം ഏതു ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ല.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...
Malayalam Breaking News
ഇതിത്തിരി കൂടിപ്പോയി ; ടോപ്ലെസ് ചിത്രത്തിന് ഇഷ തൽവാറിനെതിരെ വാളെടുത്ത് വിമർശകർ
ഇതിത്തിരി കൂടിപ്പോയി ; ടോപ്ലെസ് ചിത്രത്തിന് ഇഷ തൽവാറിനെതിരെ വാളെടുത്ത് വിമർശകർ
By
Sruthi S

negative comments on isha talwars new photo
More in Malayalam Breaking News
Malayalam Breaking News
ദൈവമേ ചതിച്ചല്ലോ! ചങ്ക് പൊള്ളിച്ച് ആ വാർത്ത, അതിജീവിതയുടെ നെഞ്ചിൽ ആണിതറച്ച് ദിലീപ് മാസായി ഹണി എം വർഗീസ്…തൂത്തെറിഞ്ഞ് കോടതി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ...
Malayalam Breaking News
ക്രൈം ബ്രാഞ്ചിന്റെ മിന്നൽ നീക്കം, കോടതിയിലേക്ക് ഇരച്ചെത്തി, ദിലീപിന്റെ അറസ്റ്റ് ഉടൻ!? നിർണ്ണായക നീക്കം ഇങ്ങനെ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
Malayalam Breaking News
വീണ്ടും മാറ്റി, പന്ത് ദിലീപിന്റെ കോർട്ടിലേക്ക്! കോടതിയിൽ നാടകീയ രംഗങ്ങൾ, വരുന്ന 17 ന് അത് സംഭവിക്കും ട്വിസ്റ്റോട് ട്വിസ്റ്റ്
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ഹർജി പരിഗണിക്കുന്നത് 17 ലേക്കാണ് മാറ്റിയത്....
Malayalam Breaking News
സരിതാ നായർ പറഞ്ഞത് സത്യമായി; കൊലപാതകമാണെന്നും ഉറപ്പാണ്; ഡ്രൈവറെ കൊണ്ട് ചെയ്യിച്ചതാണോ എന്നും അറിഞ്ഞുകൂട; മരണത്തിന് ഒരാഴ്ച മുൻപ് പറഞ്ഞു ബാങ്കിൽ 1 കോടി ഉണ്ടെന്ന്; ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അച്ഛൻ ഉണ്ണിയുടെ പ്രതികരണം !
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...
Malayalam Breaking News
അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്തി; 37 വയസുള്ള താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ബന്ധുക്കളും സുഹൃത്തുക്കളും!
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന് ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ് മാത്രമാണ് പ്രായം....
Trending
Actress
ഡ്രഗ്സ് ഇല്ലാതെ പറ്റില്ല!!! അഭിനയിച്ചത് ലാലേട്ടന്റെയും ജയറാമിന്റെയും സിനിമകളിൽ, മയക്ക് മരുന്ന് കച്ചവടവും, വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും, പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് ആഡംബര ജീവിതം നയിക്കാനുള്ള വഴി തിരഞ്ഞെടുത്തത് ഇങ്ങനെ, നടി അശ്വതി ബാബുവിന്റെ ആരുമറിയാത്ത ഞെട്ടിക്കുന്ന ജീവിതം
Actress
മലയാളികളുടെ കാത്തിരിപ്പിന് വിരാമം, സൂചന ലഭിച്ചു!!? തെളിവുകൾ ആ ചിത്രങ്ങളിൽ.. കാവ്യ ഞെട്ടിച്ചു; ചിത്രം വൈറൽ
Actress
പ്രണവുമായുള്ള കല്യാണത്തിന്റെ വാര്‍ത്ത കണ്ടപ്പോൾ അച്ഛൻ അയച്ചു കൊടുത്തു; മറുപടി ഇതായിരുന്നു; കല്യാണി പ്രിയദര്ശന് പറയുന്നു !
Malayalam
എന്റെ പേരന്‍സ് ആദ്യം പോയത് സുഹാനയുടെ അടുത്തേക്കായിരുന്നു, ഞങ്ങളുടെ മകള്‍ ഇങ്ങനെയൊരു കുരുത്തക്കേട് കാണിച്ചിട്ടുണ്ട്, എന്താണ് ചെയ്യുകയെന്ന് അവര്‍ സുഹാനയോട് ചോദിച്ചു എന്ത് കണ്ടിട്ടാണ് അവനെ പ്രേമിച്ചതെന്നായിരുന്നു പപ്പയുടെ ചോദ്യം; ആദ്യമായി എല്ലാം വെളിപ്പെടുത്തുന്നു
Malayalam
‘ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ, മൈ ഗേള്‍ഫ്രണ്ട്’, ടാനിയയെ ചേര്‍ത്ത് നിര്‍ത്തി വിജയ് യേശുദാസ്.. ആ സംശയം ബലപ്പെട്ടു, ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
Recent