Connect with us

‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’; നീരജ് മാധവ്

Social Media

‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’; നീരജ് മാധവ്

‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’; നീരജ് മാധവ്

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ വീടുകളിൽ തന്നെയാണ് താരങ്ങൾ. ഒഴിവ് സമയം ആനന്ദ കരമാക്കുകയാണ് താരങ്ങളെല്ലാം. ഇപ്പോൾ ഇതാ കിടിലന്‍ നൃത്തച്ചുവടുകളുമായി നടൻ നീരജ് മാധവ്.

‘ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം’ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് നൽകിയത്

ഐസലേഷന്‍, സോളോ ഗ്രൂപ്പ് ഡാന്‍സ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളാണ് വീഡിയോയ്ക്ക് നൽകിയത്. പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

NEERAJ MADHAV

More in Social Media

Trending