Malayalam Breaking News
അജിത്തും നസ്രിയയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ!!!
അജിത്തും നസ്രിയയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ!!!
അജിത്തും നസ്രിയയും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകർ!!!
തമിഴ് സൂപ്പർ താരം തലയുടെ നായികയാകാനൊരുങ്ങി മലയാളത്തിന്റ പ്രിയ താരം നസ്രിയ. അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കിലായിരിക്കും അജിത്തും നസ്രിയയും ഒന്നിക്കുക.
ബോണി കപൂറിന്റെ ബേവ്യൂ നിര്‍മാണ കമ്ബനിയാണ് സിനിമ നിര്‍മിക്കുന്നത്. നസ്രിയയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അജിത്തിന്റെ അൻപത്തിഒന്പതാമത്തെ സിനിമയായിരിക്കും ഇത്.
ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും സൂചനകളുണ്ട്. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് തമിഴ് മലയാളം ആരാധകർ കാത്തിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
കൂടെയാണ് അവസാനമായി നസ്രിയ മലയാളത്തിൽ ചെയ്ത സിനിമ. ഫഹദ് ഫാസിലുമായുള്ള കല്യാണത്തിന് ശേഷം കുറച്ചു നാല് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. തമിഴിൽ നസ്രിയ അഭിനയിച്ച സിനിമകളെല്ലാം തന്നെ വൻ ഹിറ്റ് ചിത്രങ്ങളായിരുന്നു.
nazriya with ajith
