Connect with us

വിൻസിക്ക് എന്തുപറ്റി ?നായിക – നായകനിലെ വിൻസി പങ്കു വച്ച ചിത്രം കണ്ടു അമ്പരന്നു ആരാധകർ !

Malayalam Breaking News

വിൻസിക്ക് എന്തുപറ്റി ?നായിക – നായകനിലെ വിൻസി പങ്കു വച്ച ചിത്രം കണ്ടു അമ്പരന്നു ആരാധകർ !

വിൻസിക്ക് എന്തുപറ്റി ?നായിക – നായകനിലെ വിൻസി പങ്കു വച്ച ചിത്രം കണ്ടു അമ്പരന്നു ആരാധകർ !

നായികാ നായകൻ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ആളാണ് വിൻസി . ചുരുളന്മുടിയും അഭിനയ സിദ്ദിയുമൊക്കെയായി വിൻസി ആരാധകരെ സമ്പാദിച്ചു . പരിപാടിയിൽ ടൈറ്റിൽ നേടിയില്ലെങ്കിലും വിൻസിക്കായി ആരാധകർ സമൂഹ മാധ്യമങ്ങളിൽ പോരാടി .

പരിപാടി കഴിഞ്ഞെങ്കിലും ബിൻസിക്ക് ആരാധകർ ഏറെ ആണ് .സമൂഹ മാധ്യമങ്ങളിൽ സജീവവുമാണ്
വിൻസി . വിൻസി ഇപ്പോൾ പങ്കു വച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവവും .

ചിത്രം കണ്ട ആരാധകർ അമ്പരപ്പിലാണ് . മുഖം നിറയെ കുരുക്കളും പാടുകളുമായി ആണ് വിൻസി . ഫെബ്രുവരിയിൽ വന്ന ചിക്കൻ പോക്സിന്റെ ചിത്രമാണ്
വിൻസി വച്ചത് .

ഇപ്പോളത്തെ ചിത്രവും അന്നത്തെ ചിത്രവും കൂടിയാണ്
വിൻസി പങ്കു വച്ചിരിക്കുന്നത്. നിരവധി പേര് ഇതിനു താഴെ കമന്റ്റ് ചെയ്തിട്ടുണ്ട്.

nayika – nayakan fame vincy Instagram post

More in Malayalam Breaking News

Trending