Connect with us

ആ മാറ്റത്തിന് കാരണം പ്ലാസ്റ്റിക് സർജറി? രഹസ്യം വെളിപ്പെടുത്തി നയൻതാര! അത് സംഭവിക്കും! ഡോക്ടറുടെ വെളിപ്പെടുത്തലിൽ ഞെട്ടി… പൊട്ടിക്കരഞ്ഞ് നയൻതാര!

Uncategorized

സൗന്ദര്യത്തിനു വലിയ പ്രാധാന്യം നൽകുന്ന നടിയാണ് നയൻ‌താര. താരത്തിന്റെ മാറ്റങ്ങളെല്ലാം തെന്നിന്ത്യൻ സിനിമാലോകത്ത് ചർച്ചയായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്ത ലൂക്കിലെത്തി ആരാധകരെ ആവേശത്തിൽ ആഴ്ത്തുകയായിരുന്നു നയൻ‌താര.

2003 ലാണ് നടി മലയാള സിനിമ ലോകത്തിലൂടെ സിനിമ ഇൻഡസ്ട്രയിൽ സജീവമാകുന്നത്. അരങ്ങേറ്റ ചിത്രം മനസിനക്കരെയിൽ കണ്ട നയൻതാരയിൽ നിന്നും ഇന്നത്തെ നയൻതാരയ്ക്ക് ഏറെ വ്യത്യാസമുണ്ട്.

അതേസമയം തുടക്ക കാലത്ത് വണ്ണമുണ്ടായിരുന്നെങ്കിലും ഇന്ന് അതെല്ലാം മാറി മെലിഞ്ഞു. ഇതോടെ നടിയുടെ ഇന്നത്തെ ലുക്കിന് പിന്നിൽ ഒന്നിലേറെ കോസ്മെറ്റിക് സർജറികളുണ്ടെന്ന വാദം ശക്തമാണ്.

സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്ന കോസ്മെറ്റോളജിസ്റ്റുകളും ഇങ്ങനെയൊരു വാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നയൻ‌താര.

താൻ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്നും തന്റെ പുരികത്തിന് വരുന്ന മാറ്റങ്ങളാകാം ഇതിന് കാരണമെന്നുമാണ് നയൻതാര പറയുന്നത്. തനിക്ക് ഐ ബ്രോ മേക്കപ്പ് വളരെ ഇഷ്ടമാണ്. അത് പെർഫെക്ടാക്കാൻ താൻ സമയമെടുക്കും.

ഇത്രയും വർഷങ്ങൾക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകൾ ചെയ്തിട്ടുണ്ടെന്നും ഇതേത്തുടർന്നാണ് മുഖത്ത് മാറ്റങ്ങൾ വരുന്നുണ്ടെന്നും താൻ മാറുന്നുണ്ടെന്നും ആളുകൾ പറയുന്നതെന്ന് നയൻ‌താര കൂട്ടിച്ചേർത്തു.

താൻ ഓൺ റെക്കോഡായി പറയുകയാണ്, ആളുകൾ പറയുന്നത് സത്യമല്ല. കോസ്മെറ്റിക് സർജറി തെറ്റാണെന്നല്ല. പക്ഷെ ഡയറ്റിം​ഗാണ് തന്റെ മാറ്റത്തിന് കാരണമായതെന്ന് നടി വിവരിച്ചു.

Continue Reading
You may also like...

More in Uncategorized

Trending