Connect with us

നയൻതാരയുടെ ആ നിർബന്ധം വിനയാകുന്നു;നിർമാതാക്കൾ നയൻതാരയെ ഒഴിവാക്കുന്നു!

Tamil

നയൻതാരയുടെ ആ നിർബന്ധം വിനയാകുന്നു;നിർമാതാക്കൾ നയൻതാരയെ ഒഴിവാക്കുന്നു!

നയൻതാരയുടെ ആ നിർബന്ധം വിനയാകുന്നു;നിർമാതാക്കൾ നയൻതാരയെ ഒഴിവാക്കുന്നു!

മലയാളത്തിന്റെ മാത്രമല്ല മറ്റെല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് നയൻതാര.ലോകത്തെങ്ങും ആരാധകരാണ് നയൻതാരയ്ക്ക്.തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്.വളരെ ഏറെ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്ന് മലയാളത്തിലും,തമിഴിലും മാറ്റ് ഭാഷകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര.തൻറെ അഭിനയം മികവുകൊണ്ടും സൗന്ദര്യം കൊണ്ടും മറ്റുള്ളവരിൽ നിന്നും താരം വളരെ ഏറെ മുന്നിട്ടു പോകുകയാണ്.താരത്തിൻറെ സ്വഭാവ സംവിശേഷത ഇപ്പോഴും മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമാകാറുണ്ട്.എല്ലാവരോടും സ്നേഹവും ക്ഷമയും ഒരുപോലെ വെച്ചുപുലർത്തുന്ന നടികൂടെയാണ് നയൻ‌താര.

ദക്ഷിണേന്ത്യന്‍ നായികമാരില്‍ ഏറെ താരത്തിളക്കമുള്ള നടിയാണ് നയന്‍താര.മലയാളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യയാകെ നിറഞ്ഞുനില്‍ക്കുന്ന നയന്‍സ് പ്രതിഫലത്തിന്റെ കാര്യത്തിലും മുന്‍നിരയിലാണ്. എന്നാൽ ഇപ്പോൾ പ്രതിഫലം കുറച്ചെന്ന വാർത്ത വളരെ വലിയ ചർച്ചയുമായിരുന്നു.നയതാരക്ക് ഏറെ ആരാധകരാണ് ഉള്ളത്.തമിഴ് ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ നയൻതാരയാണ്.തമിഴ്‌നാട്ടിലെ ലേഡി സൂപ്പർസ്റ്റാറായി നടിയായി നയൻ‌താരയുടെ വളർച്ച ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലകളിലെ ദശലക്ഷക്കണക്കിന് പ്രതിഭകൾക്ക് പ്രചോദനമേകുന്ന ഒരു കഥയാണ്.

തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാള ചലച്ചിത്ര വ്യവസായങ്ങളിലും വലിയ ആരാധകരുണ്ട്.പരാജയങ്ങളില്‍ നിന്ന് ഊര്‍ജ്ജം നേടി വിജയത്തിന്റെ പാത വെട്ടിയ നടിയാണ് നയന്‍താര.
സിനിമയില്‍ ഒരു പാരമ്പര്യവുമില്ലാത്ത നടി മറ്റൊരു ഭാഷയിലെത്തി സൂപ്പര്‍ ലേഡി പദവി നേടി, അത് വര്‍ഷങ്ങളായി നിലനിര്‍ത്തണമെങ്കില്‍ അത് ചെറിയ കാര്യമല്ല. സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ലേഡിയായ നയന്‍താര ഒരു മലയാളിയാണെന്നത് കേരളക്കരയ്ക്കും അഭിമാനമാണ്. powered by Rubicon Project ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് നയന്‍ ഒരു തീരുമാനം എടുക്കുന്നത്. എടുത്തുകഴിഞ്ഞാല്‍ അത് മാറ്റാനും പ്രയാസമാണ്. തന്നെ കുറിച്ച് അനാവശ്യമായവാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ നയന്‍ അഭിമുഖങ്ങള്‍ ഒഴിവാക്കിയിരുന്നു. അപൂര്‍വ്വമായിട്ടാണ് അഭിമുഖങ്ങള്‍ നല്‍കുന്നത്. സിനിമാ പ്രമോഷനില്‍ നിന്ന് നയന്‍ വിട്ടുനില്‍ക്കുന്നതും സ്വാഭാവികമാണ്. സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് നയന്‍താര നിബന്ധന വയ്ക്കാറുണ്ട്.

എന്നാല്‍ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍. പ്രമോഷന് പങ്കെടുക്കുന്നില്ല എന്നത് മാത്രമല്ല, ഗ്ലാമറസ് വേഷം ധരിക്കാനും ഇപ്പോള്‍ നയന്‍ വിസമ്മതിക്കുന്നു. ഇതൊക്കെ സിനിമയുടെ മാര്‍ക്കറ്റിങിനെ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് നിര്‍മാതാവിന്റെ പക്ഷം.

അതേ സമയം തമന്ന ഭട്ടിയ ഇക്കാര്യത്തിലെല്ലാം വളരെ അധികം നീതി പുലര്‍ത്തുന്നു. ബാഹുബലി ചിത്രങ്ങളിലൂടെ താരമൂല്യം വര്‍ധിച്ച തമന്ന, ഒരു സിനിമയുടെ ആദ്യാവസാനം വരെ കൂടെ നില്‍ക്കാറുണ്ട്. തമന്നയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതും വളരെ സുഖകരമാണെന്ന് നിര്‍താവ് പറയുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ നിന്ന് നയന്‍താരയെ ഒഴിവാക്കി തമന്നയെ തീരുമാനിച്ചിരിയ്ക്കുകയാണത്രെ !!

nayanthara and tamanna bhatia

More in Tamil

Trending