പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് ഭാര്യയ്ക്ക് ; നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ !

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറെ വാർത്താ പ്രാധാന്യമുള്ള താരജോഡികളാണ് വിഘ്നേശ് ശിവനും നയൻതാരയും. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻസും സംവിധായകനായ വിഘ്നേശ് ശിവനും ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ആഘോഷ പൂർവം വിവാഹ ചടങ്ങുകൾ നടത്തിയത്. അതോടെയാണ് ഇരുവരും മലയാളികൾക്കിടയിലുൾപ്പടെ ചർച്ചകളിൽ നിറഞ്ഞത്. നയൻതാരയുടെ പ്രണയവും ജീവിതവുമെല്ലാം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് സൂപ്പർ സ്റ്റാർ ആയി തലയുയർത്തി നിൽക്കാൻ നയൻതാരയ്ക്ക് മാത്രമേ സാധിച്ചിട്ടുള്ളു. നാനും റ‍ൗ‍ഡി താൻ എന്ന സിനിമയുടെ … Continue reading പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് ഭാര്യയ്ക്ക് ; നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ !