Malayalam Breaking News
ജൂൺ നായികയുടെ കിടിലൻ ചിത്രത്തിന് മത്സരിച്ച് കമന്റിട്ട് സിനിമ താരങ്ങൾ !
ജൂൺ നായികയുടെ കിടിലൻ ചിത്രത്തിന് മത്സരിച്ച് കമന്റിട്ട് സിനിമ താരങ്ങൾ !
Published on

By
ജൂൺ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് നയന എൽസ . മലയാളിയേറെങ്കിലും തമിഴിലാണ് നയനയുടെ അരങ്ങേറ്റം . എന്നാൽ ആദ്യ ചിത്രം പുറത്തിറങ്ങാതെ ഇരുന്നപ്പോൾ കരിയർ അവസാനിച്ചു എന്ന സങ്കടത്തിൽ ഇരിക്കുകയായിരുന്നു നയന. അപ്പോളാണ് തിരുട്ടുപയലേ ടുവിലൂടെ ഗംഭീര തിരിച്ചു വരവും നടത്തി .
ഇപ്പോൾ ഷോർട്സ് അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് നയന പങ്കു വച്ചിരിക്കുന്നത് . ത്തിനു കമന്റുകളുടെ പൂരമാണ് . അനുപമ പരമേശ്വരൻ , നിരനജ് മണിയൻപിള്ള രാജു , ആൻ അഗസ്റ്റിൻ , തുടങ്ങി ഒട്ടേറെ താരങ്ങളാണ് കമന്റ്റ് ചെയ്തിരിക്കുന്നത് .
തമിഴിലാണ് തുടക്കമെങ്കിലും ജൂൺ എന്ന സിനിമയാണ് നയനയെ ശ്രദ്ധേയമാക്കിയത് . തിരുവല്ല സ്വദേശി ആണെങ്കിലും കാക്കനാട് ആണ് നയന താമസിക്കുന്നത് .
nayana elza instagram photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...