Connect with us

ദേശിയ പുരസ്‌കാര നിറവിൽ ജോജു ജോർജും സാവിത്രിയും ! ഇരുവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ !

Malayalam Breaking News

ദേശിയ പുരസ്‌കാര നിറവിൽ ജോജു ജോർജും സാവിത്രിയും ! ഇരുവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ !

ദേശിയ പുരസ്‌കാര നിറവിൽ ജോജു ജോർജും സാവിത്രിയും ! ഇരുവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ !

അറുപത്തിയാറാമത് ദേശിയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജിന് പ്രത്യേക പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പുരസ്കാരമുണ്ട്.  മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുൻ.

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിനും ഉറി എന്ന സിനിമയിലെ അഭിനയത്തിന് വിക്കി കൗശലിനുമാണ് പുരസ്കാരം നേടാനുളള സാധ്യത.  നടി സാവത്രിയുടെ ജീവിതകഥ പറഞ്ഞ ‘മഹാനടി’ മലയാളത്തിലും തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു.

NATIONAL AWARD -SPECIAL AWARD FOR JOJU AND SAVITHRI

More in Malayalam Breaking News

Trending

Recent

To Top