Connect with us

ഓറിയോയ്ക്കും ഫഹദിനൊപ്പം ചിത്രം പങ്കുവെച്ച് നസ്രിയ

Social Media

ഓറിയോയ്ക്കും ഫഹദിനൊപ്പം ചിത്രം പങ്കുവെച്ച് നസ്രിയ

ഓറിയോയ്ക്കും ഫഹദിനൊപ്പം ചിത്രം പങ്കുവെച്ച് നസ്രിയ

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും അഞ്ജലി മേനോന്ററെ കൂടെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി

സോഷ്യല്‍ മീഡിയയയില്‍ നസ്‌റിയ സജ്ജീവമാണ്. തന്റെ വിശേഷങ്ങളും ഫഹദ്‌മൊത്തുള്ള ചിത്രങ്ങളും നസ്രിയ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഫഹദിനൊപ്പമുള്ള ചിത്രങ്ങളിലും കുടുംബത്തോടൊപ്പമുള്ളവയിലും സിനിമാ സെറ്റുകളിലുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ക്ക് പരിചിതനായ കഥാപാത്രമാണ് ഓറിയോ. ഇക്കുറി ഫഹദിനും ഓറിയോയ്ക്കും ഒപ്പമുള്ള ഒരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

യാതൊരു ശ്രമവുമില്ലാതെ ചില കാര്യങ്ങൾ നിങ്ങളുടെ ഹൃദയം നിറയ്ക്കും എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ ഓറിയോയ്ക്ക് ഒപ്പം കടൽത്തീരത്ത് നിൽക്കുന്ന ചിത്രം നസ്രിയ പങ്കുവെച്ചിരുന്നു .മുമ്പൊരിക്കൽ മിണ്ടിയും പറഞ്ഞും ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മമ്മിയും ഓറിയോ ബേബിയും എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവച്ചത്.

അതേസമയം നസ്രിയയുടെ ട്രാൻസ് ഫെബ്രവരി 14 ന് റീലിസിനെത്തുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌റിയയ്ക്ക് ഒപ്പം ഫഹദുമുണ്ട്

nasriya

More in Social Media

Trending