ഈ മനുഷ്യനെയാണോ എല്ലാം കൂടി ഇട്ട് അലക്കുന്നെ….?; ചിരിക്കാതെ ഇരിക്കുന്നുവെന്ന് പറഞ്ഞ് കുറ്റം പറയുന്നത് ; നസീർ സംക്രാന്തിയെ കുറിച്ചുള്ള വാക്കുകൾ!

നസീർ സംക്രാന്തി എന്ന നടനെ മലയാളികൾക്ക് മുന്നിൽ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. തട്ടീം മുട്ടീം , ഒരു ചിരി ഇരു ചിരി ബംബർ ചിരി തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് നസീർ സംക്രാന്തി. നസീർ സംക്രാന്തി എന്ന പേര് പ്രശസ്തമാണെങ്കിലും തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെ കമലാസനനെയാണ് ആരാധകർക്ക് വിളിക്കാൻ കൂടുതൽ ഇഷ്ടം. തട്ടീം മുട്ടീം സീരിയൽ തുടങ്ങിയ സമയത്ത് ഒരു എപ്പിസോഡ് ചെയ്യാൻ പോയതായിരുന്നു നസീർ സംക്രാന്തി. ഒറ്റ സീനിൽ തന്നെ … Continue reading ഈ മനുഷ്യനെയാണോ എല്ലാം കൂടി ഇട്ട് അലക്കുന്നെ….?; ചിരിക്കാതെ ഇരിക്കുന്നുവെന്ന് പറഞ്ഞ് കുറ്റം പറയുന്നത് ; നസീർ സംക്രാന്തിയെ കുറിച്ചുള്ള വാക്കുകൾ!