പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്, വളരെ ജെനുവിൻ ആണ്; മീരാ ജാസ്മിനെ അപ്രതീക്ഷിതമായി കണ്ട സംഭവത്തെ കുറിച്ച് നരേൻ!

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിനിന്ന നടനാണ് നരേൻ. നിരവധി സിനിമകളിൽ നായകനായും സഹനടൻ ആയും എല്ലാമെത്തിയ നരേൻ ചെയ്ത കഥാപാത്രങ്ങളിൽ മിക്കവയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടൂർ ​ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത് എന്ന സിനിമയിലൂടെ ആണ് നരേൻ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ നരേൻ വേഷമിട്ടിട്ടുണ്ട് . മലയാളത്തിൽ മാത്രം ഒതുങ്ങാതെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടനായി നരേൻ മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ മുരളി എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ … Continue reading പൃഥി നമ്മൾ കാണുന്ന പോലെ തന്നെയാണ്, വളരെ ജെനുവിൻ ആണ്; മീരാ ജാസ്മിനെ അപ്രതീക്ഷിതമായി കണ്ട സംഭവത്തെ കുറിച്ച് നരേൻ!