Connect with us

മനോഹരമല്ലാത്ത അനുഭവത്തിലൂടെ കടന്നു പോയി; നല്ല സമയം വരാനിരിക്കുന്നു; പ്രിയതമയ്ക്ക് ആശംസകളുമായി നരെയ്ൻ

Malayalam

പ്രിയപത്നിയ്ക്ക് പിറന്നാളാശംകളുമായി നരേൻ. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നു പോവേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതിലും നല്ല സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാമെന്ന് നരെയ്ൻ കുറിച്ചു.
മഞ്ജു ഹരിദാസും നരെയ്നും വിവാഹിതരായത് 2007ലാണ്. ടെലിവിഷന്‍ അവതാരകയാണ് മഞ്ജു. 2005ലാണ് ഇവർ ആദ്യമായി കണ്ടുമുട്ടിയത്. ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു നടനെ പരിചയപ്പെട്ടത്.

അഭിമുഖത്തിന് വേണ്ടിയാണ് നരെയ്നുമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 2007ൽ വിവാഹിതരായി.

More in Malayalam

Trending

Recent

To Top