Connect with us

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന ” ചിത്രമായി ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ പ്രൊജക്റ്റ്‌ മാറും

nannanpakal nerath mayakkam

Social Media

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന ” ചിത്രമായി ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ പ്രൊജക്റ്റ്‌ മാറും

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന ” ചിത്രമായി ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ പ്രൊജക്റ്റ്‌ മാറും

ടാഗോർ തിയേറ്ററിൽ തിങ്ങി നിറഞ്ഞിരുന്ന കാണികളെ കാഴ്ചയുടെ വിസ്മയം തീർത്ത് ലിജോ ജോസ് പെല്ലിശ്ശേരി കയ്യിലെടുത്തു.കയ്യടികൾ കൊണ്ട് സംവിധായകനെയും അണിയറപ്രവർത്തകരെയും കാണികൾ വരവേറ്റു.
ലിജോ ജോസ് പെല്ലിശേരി -മമ്മൂട്ടി കൂട്ടുകെട്ടിന്റെ “നൻപകൽ നേരത്തു മയക്കം എന്ന സിനിമയെ കുറിച്ച് മലയാളം മൂവി & മ്യൂസിക് ഡേറ്റ ബേസ് ഗ്രൂപ്പിൽ വന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു.

ഫേസ്ബുക് പോസ്റ്റ്

ലിജോ ജോസ് പെല്ലിശേരി -മമ്മൂട്ടി കൂട്ടുകെട്ടിന്റെ “നൻപകൽ നേരത്തു മയക്കം ” IFFK പ്രദർശനത്തിൽ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. personally, ലിജോ യുടെ ആദ്യ ചിത്രമായ “നായകൻ ” മുതൽ ഒടുവിൽ ഇറങ്ങിയ “ചുരുളി ” വരെയും ഇഷ്ടപെട്ട സിനിമകൾ ആണ്. ന്യൂ ജനറേഷൻ ഫിലിം മേക്കർസ് ൽ ഏറ്റവും caliber ഉള്ളതായി തോന്നിച്ചിട്ടുള്ളത് ലിജോ യാണ്. മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത making style ഉം ആഖ്യാന രീതിയും കൊണ്ട് വന്ന സംവിധായകനാണ് ലിജോ. മലയാളത്തിൽ world class നിലവാരത്തിൽ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കുമെങ്കിൽ അത് LJP യിൽ നിന്നാവും എന്നുറപ്പാണ്. അങ്ങനെ ഉള്ള ലിജോയുടെ മികവുറ്റ സിനിമ ശ്രേണിയിലെ ഏറ്റവും latest addition ആണ് “നന്പകൽ ” എന്നാണ് മനസ്സിലാക്കുന്നത്.


മലയാളത്തിന്റെ അഭിനയ ധ്രുവ ങ്ങളിൽ ഒന്നായ മമ്മൂക്ക യ്ക്ക് ഒപ്പം ലിജോ work ചെയ്തു കഴിഞ്ഞു. ഇനി വരാൻ പോകുന്നത് “ലാലേട്ടനൊപ്പം ” ആണ്.കഴിഞ്ഞ ദിവസത്തെ iffk വേദി യിൽ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഒരു പരാമർശം ഉണ്ടായപ്പോൾ തന്നെ ഉയർന്ന ആവേശവും ആരവവും സൂചിപ്പിക്കുന്നത് നിലവിൽ മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന ” ചിത്രമായി LJP -മോഹൻലാൽ പ്രൊജക്റ്റ്‌ മാറും എന്ന് തന്നെയാണ്.
മമ്മുക്ക സിനിമയിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ commercial treatment ൽ ഒരുക്കപ്പെടുന്ന ചിത്രമായിരിക്കും മോഹൻലാൽ പ്രൊജക്റ്റ്‌. ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം പ്രൊഡക്ഷൻ ക്വാളിറ്റി യിലും content quality യിലും ഒരു വിട്ടു വീഴ്ച യും പ്രതീക്ഷിക്കേണ്ടതില്ലാത്ത ചിത്രമായിരിക്കും.2023 ജനുവരി യിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സെറ്റ് works രാജസ്ഥാനിൽ പുരോഗമിക്കുന്നു.സിനിമയുടെ perfection നായി ഏതറ്റം വരെയും പോകുന്ന നടനും സംവിധായകനും ആണ് ഒന്നിക്കാൻ പോകുന്നത്. പ്രതീക്ഷകൾ ഏറെയാണ്!!

More in Social Media

Trending

Recent

To Top