serial story review
ശിവദ ജെ പി കൂട്ടുകെട്ട് ഉടൻ ഉണ്ടാകും; നമ്മൾ കഥ അതിവേഗം മുന്നോട്ട്; അടുത്ത ആഴ്ചയിലെ കഥ ഇങ്ങനെ!
ശിവദ ജെ പി കൂട്ടുകെട്ട് ഉടൻ ഉണ്ടാകും; നമ്മൾ കഥ അതിവേഗം മുന്നോട്ട്; അടുത്ത ആഴ്ചയിലെ കഥ ഇങ്ങനെ!
Published on
മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത എന്നാൽ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരു കഥാ പ്രമേയമാണ് സ്കൂൾ കോളേജ് കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള സൗഹൃദങ്ങളും പ്രണയവും ജീവിതവും. അത്തരത്തിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ തുടങ്ങിയിരിക്കുന്ന സീരിയൽ ആണ് നമ്മൾ.
നമ്മൾ സീരിയൽ കഥ ഇതുവരെ…
about nammal serial
പ്രീതിയെ മരുമകളാക്കാൻ സമ്മതമല്ലെന്ന് പറഞ്ഞ മനോരമയ്ക്ക് മുന്നിൽ വെല്ലുവിളിച്ചുകൊണ്ട് ആകാശ് പടിയിറങ്ങിയപ്പോൾ സായിറാം കുടുംബത്തിൽ വലിയൊരു യുദ്ധക്കളമായി മാറുകയാണ്. ഈ പ്രശ്നം...
നയന പിങ്കിയുടെ ബാഗിൽ ഒളിപ്പിച്ച സ്വർണം പ്രഭുറാം കണ്ടുപിടിച്ചു. ശേഷമാണ് അർജുന്റെ നന്മ പിങ്കിയും പ്രഭുരാമും തിരിച്ചറിഞ്ഞത്. എന്നാൽ ഇത് പിങ്കിയെ...
സുധിയുടെ ചതിയ്ക്ക് വലിയൊരു തിരിച്ചടിയാണ് സച്ചി നൽകിയത്. അവസാനം ശ്രുതിയും സുധിയും അവരുടെ ഹണിമൂൺ ട്രിപ്പ് ഉപേക്ഷിച്ചു. എന്നാൽ തന്റെ കുടുംബത്തെ...
സേതുവിനെ സഹായിക്കാൻ വേണ്ടി പല്ലവി എത്തിയ തക്കം നോക്കി തന്നെ പീയൂൺ സതീശൻ ഇരുവരെയും റൂമിലിട്ട് പൂട്ടി. എന്നാൽ ഒരുപാട് സമയത്തിന്...
ശങ്കറിനെ കുറിച്ചുള്ള രഹസ്യം യോഗിനിയമ്മ ഗൗരിയോട് തുറന്ന് പറഞ്ഞു. ആ രഹസ്യങ്ങൾ കേട്ട് പേടിച്ച് നിൽക്കുകയാണ് ഗൗരി. ഈ സമയം ധ്രുവനെ...