ദിലീപിന്റെ പ്രിയ നായികമാരിൽ ഒരാളാണ് നമിത പ്രമോദ് . നല്ല സ്ക്രീൻ കെമിസ്ട്രി ഇരുവരും തമ്മിലുണ്ട് . സ്‌ക്രീനിൽ മാത്രമല്ല കുടുംബവുമായും നമിത വളരെ അടുപ്പം കാത്തുസൂക്ഷിക്കാറുണ്ട് . ദിലീപിന്റെ മകൾ മീന്കഷ്യന് നമിതയുടെ ബെസ്റ്റ് ഫ്രണ്ട് . ഇവരുടെ സൗഹൃദ വലയത്തിലെ മറ്റൊരു വ്യക്തിയാണ് നാദിർഷായുടെ മകൾ. ഇവരൊന്നിച്ചുള്ള ചിത്രങ്ങൾ മൂവരും സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട് .
ഇപ്പോൾ കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് സജീവ സാന്നിധ്യമായിരിക്കുകയാണ് നമിത പ്രമോദ് . നമിതയും അച്ഛനും അനിയത്തിയും കൂടിയാണ് പിറന്നാൾ പങ്കെടുക്കാൻ എത്തിയത്. നാദിർഷായുടെ മകളും ചടങ്ങിൽ ഉണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങളാണ് നമിത പിറന്നാളിന്റേതായി പങ്കു വച്ചിരിക്കുന്നത് .
namitha pramod at mahalakshmi’s birthday celebration
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...