Connect with us

സാനിയ ഇയ്യപ്പന്റെ ബോയ്‌ഫ്രണ്ട്‌ ദേ , പ്രിയ വാര്യർക്കൊപ്പം !

Social Media

സാനിയ ഇയ്യപ്പന്റെ ബോയ്‌ഫ്രണ്ട്‌ ദേ , പ്രിയ വാര്യർക്കൊപ്പം !

സാനിയ ഇയ്യപ്പന്റെ ബോയ്‌ഫ്രണ്ട്‌ ദേ , പ്രിയ വാര്യർക്കൊപ്പം !

ഡി 4 ഡാൻസിലൂടെ എത്തിയ അതുല്യ കലാകാരനാണ് നകുൽ തമ്പി . സാനിയ ഇയ്യപ്പനും നകുലും ചേർന്നുള്ള നൃത്തമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് നകുൽ വാർത്തകളിൽ നിറഞ്ഞത് സാനിയയുടെ അഭിമുഖം വൈറലായതോടെയാണ് നകുൽ വീണ്ടും ശ്രദ്ധിക്കപെട്ടത് .

തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ ഒരഭിമുഖത്തിൽ പറഞ്ഞു. അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറയുന്നു.സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

തനിക്കൊരു പ്രണയമുണ്ടെന്നും ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ നകുൽ തമ്പിയാണ് ആളെന്നും സാനിയ തുറന്നു പറഞ്ഞിരിന്നു . മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും സാനിയ പറയുന്നുണ്ട്.

എന്നാൽ പിന്നീട് അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ. നകുല്‍ തമ്ബിയുമായി താന്‍ പ്രണയത്തിലാണെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സാനിയ പറയുന്നു . ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച്‌ തുറന്നു പറഞ്ഞത്.
.

നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം. ‘നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച്‌ ഒരുപാട് ആളുകള്‍ വിളിച്ചു.എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറയുന്നു.

ഇപ്പോൾ പ്രിയ വാര്യർക്കൊപ്പമാണ് നകുൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച കുറിപ്പിലാണ് നകുൽ പ്രിയയെ വാനോളം പുകഴ്ത്തുകയും അഭിനന്ദിക്കുകയൂം ചെയ്യുന്നത്. ഈ പോസ്റ്റിൽ ഒരു കാര്യം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചാണ്. നകുൽ കുറിച്ചിരിക്കുന്നു. ഉയരങ്ങളിൽ എത്തും എന്ന് ആശംസിക്കുന്നുമുണ്ട്. ഒപ്പം മറൈൻ ഡ്രൈവിൽ ഒന്നിച്ച് നടന്നതിനെ കുറിച്ചും ഐസ് ഗോള കഴിച്ചതിനെ കുറിച്ചും എല്ലാം നകുൽ വിവരിക്കുന്നുണ്ട്.

ഇതിനു താഴെ കമന്റുമായി റോഷനും എത്തിയിട്ടുണ്ട്. nt and pp എന്നാണ് റോഷൻ കുറിച്ചിരിക്കുന്നത്. നകുൽ തമ്പിയുടെയും പ്രിയ പി വാര്യരുടെയും ചുരുക്കപ്പേരാണ് ഇത്. മറ്റാരാധകരും കമന്റ് ചെയ്തിട്ടുണ്ട്. നിന്നെയും പ്രിയ കണ്ണിറുക്കിയോ എന്നൊക്കെയാണ് കമന്റ്റ് .

nakul thambi with priya p varrier

More in Social Media

Trending

Recent

To Top