Actor
മുകേഷിനെ ആ സ്ത്രീയ്‌ക്കൊപ്പം കയ്യോടെ പൊക്കി മേതിൽ ദേവികനടന് മുട്ടൻപണി കൊടുത്ത് നടി!ആ രഹസ്യം തുറന്നടിച്ച് ദേവിക!
മുകേഷിനെ ആ സ്ത്രീയ്‌ക്കൊപ്പം കയ്യോടെ പൊക്കി മേതിൽ ദേവികനടന് മുട്ടൻപണി കൊടുത്ത് നടി!ആ രഹസ്യം തുറന്നടിച്ച് ദേവിക!
മേതിൽ ദേവികയും മുകേഷും എട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചപ്പോൾ നിരവധി വിമർശനങ്ങളാണ് നടൻ നേരിട്ടത്. എന്നാൽ മുകേഷും മേതിൽ ദേവികയും ഈ വാർത്തയുടെ പ്രതികരിച്ചിട്ടില്ല. മുൻ ഭാര്യ സരിതയുമായി വേർപിരിഞ്ഞപ്പോൾ സരിത തന്നെ വിമർശനം നടത്തിയിരുന്നു. ഇപ്പോഴിതാ കുറച്ച് കാലങ്ങൾക്ക് മുൻപ് ദേവിക അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് വീണ്ടും വൈറലാകുന്നത്.
വർഷങ്ങൾക്ക് മുൻപ് മുകേഷിന് പല സ്ത്രീകളും മെസ്സേജുകൾ അയക്കാരുണ്ടായിരുന്നെന്നും എന്നാൽ മുകേഷ് അവരെയെല്ലാം ബ്ലോക്ക് ചെയ്യാറുണ്ടെന്നും താൻ കേട്ടിട്ടുണ്ടായിരുന്നുമാണ് മേതിൽ ദേവിക പറഞ്ഞത്. പക്ഷേ അതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക് ഒന്നും ഓർമയില്ല എന്നാണ് മുകേഷിന്റെ മറുപടി. മാത്രമല്ല പണ്ടേ നടന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഓർത്ത് താൻ ഇപ്പോൾ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ലല്ലോയെന്നും അദ്ദേഹം എന്താണ് എന്ന് മാത്രം എനിക്ക് നോക്കിയാൽ പോരെ എന്നുമാണ് ദേവിക അന്ന് പറഞ്ഞത്.
അതേസമയം ഇപ്പോൾ ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും മുകേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.