നൂറ് ഡോളർ ആയാലേ യൂട്യൂബിൽ നിന്നും അത് എടുക്കാന്‍ സാധിക്കു…; ആദ്യ വരുമാനം കിട്ടിയ സന്തോഷത്തിൽ മൃദുലയും യുവയും!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. മൃദ്വാ എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളിൽ നിരവധിയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നതും. ഇരുവരുടെയും വിവാഹം ആഘോഷമാക്കിയപോലെ കുഞ്ഞു പിറന്നതും ആരാധകർ ആഘോഷമാക്കിയിരുന്നു. മൃദുല അഭിനയത്തില്‍ നിന്നും കുറച്ച് കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും യൂട്യൂബിലൂടെ മൃദുല ആരാധകരോട് സംവദിക്കാറുണ്ട്. മകളുടെ കൂടെയുള്ളതും അല്ലാത്തതുമായ വിശേഷങ്ങളാണ് നടി പങ്കുവെക്കാറുള്ളത്. എന്നാല്‍ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തന്നെ വലിയൊരു … Continue reading നൂറ് ഡോളർ ആയാലേ യൂട്യൂബിൽ നിന്നും അത് എടുക്കാന്‍ സാധിക്കു…; ആദ്യ വരുമാനം കിട്ടിയ സന്തോഷത്തിൽ മൃദുലയും യുവയും!