നാലഞ്ച് കിലോ വരുന്ന ആവോലി പൊള്ളിച്ചതുമായി മൃദുലാ വിജയിയും അമ്മയും; ടേസ്റ്റ് നോക്കാൻ യുവ കൃഷ്ണ ; ധ്വനിയും യാമിയും ഇരട്ടകളെപ്പോലെ…. !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയും യുവാ കൃഷ്ണയും. രണ്ടാളുടേതും പ്രണയ വിവാഹം ആയിരുന്നില്ല എങ്കിൽ പോലും വളരെയധികം പ്രണയത്തോടെയാണ് രണ്ടാളുടെയും ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. പെട്ടന്നുതന്നെ ഫോട്ടോകൾ വൈറലാകുകയും ചെയ്യാറുണ്ട്. വിവാഹവും പ്രസവവും എല്ലാം മൃദുല സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് താരം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ഇടവേളയിലേക്ക് പോയത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മൃദുല … Continue reading നാലഞ്ച് കിലോ വരുന്ന ആവോലി പൊള്ളിച്ചതുമായി മൃദുലാ വിജയിയും അമ്മയും; ടേസ്റ്റ് നോക്കാൻ യുവ കൃഷ്ണ ; ധ്വനിയും യാമിയും ഇരട്ടകളെപ്പോലെ…. !