More in Movies
Movies
മൃഗങ്ങളുമായി എന്‍.ടി.ആര് വാഹനത്തില്‍ നിന്ന് ചാടുന്ന രംഗം; മൃഗങ്ങള്‍ക്ക് പകരം മോട്ടോറൈസ്ഡ് കാറുകളായിരുന്നു ഉപയോഗിച്ചത്; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്, ഓസ്കര് പുരസ്കാരത്തില്‍ വരെ എത്തുകയും ചെയ്ത ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. രാം ചരണ്‍ തേജയും...
Movies
പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഷ്പ: ദ റൂള്‍’. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്....
Movies
കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’
വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ഇന്ത്യന്‍ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു....
Movies
6 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് ചെലവിട്ടത് 60 കോടി; ഞെട്ടിച്ച് പുഷ്പയുടെ ബഡ്ജറ്റ്
പ്രേക്ഷകര്‍ അക്ഷമരോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് ‘പുഷ്പ: ദ റൂള്‍’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട...
Movies
ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആര്‍
ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആര്‍. ഇതോടു കൂടി...
Trending
Recent
- ‘രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം’, വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍
- ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍
- എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി… പണി കിട്ടിയത് പാക്കിസ്ഥാനിൽ നിന്നും; 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
- മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ്
- കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ