Connect with us

ദുർഗ്ഗ പൂജക്കിടെ നാഗകന്യക മൗനി റോയുടെ കിടിലൻ ഡാൻസ് വീഡിയോ പുറത്ത്.. !! വീഡിയോ കാണാം…

Malayalam Breaking News

കൈലാസ നാഥനിലെ സതിയായും നാഗകന്യകയായുമൊക്കെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായ നടിയാണ് മൗനി റോയ്. ഹിന്ദി സീരിയലുകളിൽ ഡബ്ബിങ് വേർഷനുകളിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ ദുർഗ്ഗാപൂജക്കിടെ മൗനി ചെയ്‌ത ഒരു കിടിലൻ ഡാൻസിന്റെ വീഡിയോ പുറത്തായിരിക്കുകയാണ്. വീഡിയോ കാണാം…

S

Mouni Roy dance video leaked

More in Malayalam Breaking News

Trending