Connect with us

സരയുവിന് കഷ്ടകാലം തുടങ്ങി കഴിഞ്ഞു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സരയുവിന് കഷ്ടകാലം തുടങ്ങി കഴിഞ്ഞു ; ട്വിസ്റ്റുമായി മൗനരാഗം

സരയുവിന് കഷ്ടകാലം തുടങ്ങി കഴിഞ്ഞു ; ട്വിസ്റ്റുമായി മൗനരാഗം

ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്. പ്രകാശൻ ക്യാൻസർ ആണെന്ന് കള്ളം പറഞ്ഞ് ശരിയ്ക്ക് നല്ല മറുപടി കൊടുക്കുന്നുണ്ട് കിരൺ . മനോഹരൻ താക്കീത്ത് നൽകിയാണ് കിരൺ മടങ്ങുന്നത് .

More in serial story review

Trending

Recent

To Top