Connect with us

“മനോഹറിന്റെ നട്ടെല്ല് തല്ലിയൊടിച്ച് ശാരിയും സരയും; ട്വിസ്റ്റുമായി മൗനരാഗം

serial story review

“മനോഹറിന്റെ നട്ടെല്ല് തല്ലിയൊടിച്ച് ശാരിയും സരയും; ട്വിസ്റ്റുമായി മൗനരാഗം

“മനോഹറിന്റെ നട്ടെല്ല് തല്ലിയൊടിച്ച് ശാരിയും സരയും; ട്വിസ്റ്റുമായി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. ഇന്ന് മനോഹറിനെ ചവിട്ടുകുട്ടന്നാ രംഗമാണ് . ശാരിയും മരുമകന് കൊടുക്കുന്നുണ്ട് .

More in serial story review

Trending

Recent

To Top