രാഹുലിന് വീണ്ടും ഭീഷണി മകൻ അരികിൽ രൂപ ; ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. ഇപ്പോൾ രാഹുലിന് പുതിയ ഭീഷണി വന്നു
Continue Reading
Related Topics:Featured, mounaragam, serial