Connect with us

ഹമ്പട കള്ളാ….; പൊലീസിന് മുന്നിൽ ചാടി മനോഹർ ; വീട്ടിൽ കയറി മോഷണം; കിരൺ തൂക്കിയെടുക്കും; മൗനരാഗം സീരിയൽ ട്വിസ്റ്റ് ഇങ്ങനെ!

serial story review

ഇന്ന് മൗനരാഗം സീരിയലിൽ ഒരു കള്ളനും പോലീസും കളിയായിരുന്നു നടന്നത്. ശരിക്കും മനോഹർ നാളെ കുടുങ്ങും.

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം സീരിയൽ അടുത്ത ഒരു കല്യാണ മേളത്തിലേക്ക് കടക്കുകയാണ്. കിരൺ കല്യാണി വിവാഹത്തിന് ശേഷം , സരയു മനോഹർ വിവാഹമോ? അതോ ഡോണ മനോഹർ വിവാഹമോ? ഏതായിരിക്കും നടക്കുക?

പക്ഷെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇന്ന് കിരൺ ഒരു തീരുമാനം എടുക്കുന്നുണ്ട്. ഡോണയെ ഈ ചതിയിൽ നിന്നും രക്ഷിക്കണം.. അങ്ങനെ എങ്കിൽ സരയു മനോഹർ വിവാഹം മുടങ്ങുമോ? കാണാം വീഡിയോയിലൂടെ..

about mounaragam

More in serial story review

Trending

Recent

To Top