രൂപയെ നേരിൽ കാണാൻ സേനൻ; കത്ത് കീറിക്കളഞ്ഞ സ്ഥിതിയ്ക്ക് സി എസ് അടുത്ത നീക്കം നടത്തും ; രാഹുലിന് ഇനി രക്ഷയില്ല; കിരണും ആ സത്യം തിരിച്ചറിയണം; മൗനരാഗം സീരിയൽ അത്യുഗ്രൻ ക്ലൈമാക്സിലേക്ക് !

മൗനരാഗം ഇനി എന്താകും സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാ മലയാളികളും. സേനനും രൂപയും തമ്മിലുള്ള പ്രശ്നങ്ങൾ ഇനി എങ്കിലും പ്രേക്ഷകരെ കൂടി അറിയിക്കണം. മൗനരാഗം ആരാധകർ കാണാൻ കാത്തിരിക്കുന്ന ഒരു നിമിഷം ആണ് അത്. കിരണിന് സംഭവിച്ച അപകടമാണ് ഇപ്പോൾ കഥയിലെ പെട്ടന്നുള്ള മാറ്റത്തിനു കരണമാക്കിയിരിക്കുന്നത്. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം മുതൽ കിരണിന് വലിയ പരീക്ഷണങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. എന്നാൽ മനോഹർ സരയു ഡോണ കോംബോയും മികച്ചതാകുന്നുണ്ട്. കാണാം വീഡിയോയിലൂടെ…! about mounaragam