നിങ്ങൾ തമ്മിൽ ലവ് ആണോ…?; എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം, അവളുടേത് എനിക്കും;ഇത്രയും മനസിലാക്കിയ രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചുകൂടെയെന്ന് ആരാധകർ!

ഊമപ്പെണ്ണിന്റെയും അവളുടെ ഉരിയാടുന്ന പയ്യന്റെയും കഥ പറയുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. ഊമപ്പെണ്ണായി എത്തുന്ന കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. അന്യഭാഷാ നടിയായ ഐശ്വര്യ റംസായി ആണ് കല്യാണി ആയി വേഷം ഇടുന്നത്. നായകൻ കിരണും അന്യഭാഷാ നടനായ നലീഫ് ജിയ ആണ്. ഇവരുടെ സ്‌ക്രീൻ കെമിസ്ട്രി കണ്ടിട്ട് ഇവർ തമ്മിൽ പ്രണയത്തിൽ ആണോ എന്നുള്ള സംശയം ആരാധകർ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും മനസ്സ് തുറക്കുന്ന ഒരു … Continue reading നിങ്ങൾ തമ്മിൽ ലവ് ആണോ…?; എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം, അവളുടേത് എനിക്കും;ഇത്രയും മനസിലാക്കിയ രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചുകൂടെയെന്ന് ആരാധകർ!