CS ൻ്റെ കുരുട്ട് ബുദ്ധി പൊളിച്ചു; കരഞ്ഞു കാല് പിടിച്ച് സരയു ; വേദനയോടെ കിരൺ അമ്മയെ കാണാൻ കാത്തിരിക്കുന്നു; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം കുറേനാളുകളായി സരയുവിന്റെ വിവാഹമാണ് കാണിക്കുന്നത്. എന്നാൽ പൊതുവേയുള്ളപോലെ സീരിയൽ വലിയ രീതിയിൽ വലിച്ചു നീട്ടുന്നുണ്ട്. ഒരു വിവാഹം നടക്കാൻ ഒരുമാസം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കാണാം വീഡിയോയിലൂടെ…! about mounaragam