സരയുവിന്റെ കല്യാണത്തിന് രൂപയും സേനനും ഒന്നിക്കും; രൂപയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് സി എസ് ; മൗനരാഗം, ഇതാണ് ആരാധകർ കാണാൻ ആഗ്രഹിച്ചത്!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം ഇന്നത്തെ എപ്പിസോഡ് വമ്പൻ ട്വിസ്റ്റാണ് ആരാധകർക്ക് സമ്മാനിച്ചത്. കഥയിൽ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത, എന്നാൽ എല്ലാവരും ആഗ്രഹിച്ച ഒരു സംഭവമായിരുന്നു രൂപ സി എസ് ഒത്തുചേരൽ. അതിലേക്ക് വഴിവെക്കുന്ന ആദ്യ സംഭവം കഥയിൽ വന്നിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…! about mounaragam serial