വിവാഹത്തിന് മുന്നേ ചെറുക്കന്റെ അച്ഛനും അമ്മയും ഒളിച്ചോടി; പോലീസിന് മുന്നിൽ കുടുങ്ങി മനോഹറും സനലും; മൗനരാഗം പുത്തൻ എപ്പിസോഡ് പ്രൊമോ!

മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ മൗനരാഗം സീരിയൽ ഇപ്പോൾ ഒരു കല്യാണത്തിന്റെ മേളത്തിലാണ്. സരയു മനോഹർ ഡോണ വിവാഹം എന്താകും എന്നറിയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് കുറെ നാളുകളായി മൗനരാഗം സീരിയൽ പ്രൊമോകൾ മാത്രം ഇട്ട് നിരാശപ്പെടുത്തുകയാണ്. കാണാം വീഡിയോയിലൂടെ…! about mounaragam