ആ ചോദ്യത്തിന് മുന്നിൽ പൊട്ടിത്തെറിച്ച് സി എസ് ; സരയുവിന്റെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി കല്യാണിയും കിരണും; മൗനരാഗം, ഇനിയും കാത്തിരിക്കാൻ വയ്യ!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം ഇനി ഒരു കല്യാണ മാമാങ്കത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സരയു മനോഹർ വിവാഹം ഗംഭീരമാകുമ്പോൾ ഡോണ മനോഹർ വിവാഹം നടക്കരുത് എന്ന ആഗ്രഹവും ആരാധകർക്ക് ഉണ്ട്. ഇപ്പോഴിതാ വിവാഹത്തിന്റെ രണ്ടാം ദിവസം എത്തിയിരിക്കുകയാണ്. കാണാം കൂടുതലായി വീഡിയോയിലൂടെ… about mounaragam