Connect with us

അയ്യോ.. മനോഹറിനൊപ്പം C Sഉം കുടുങ്ങി; കല്യാണിയുടെ കഴിവിന് ആരാധകർ കൂടി; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക്!

serial story review

മൗനരാഗം സീരിയൽ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ച എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് . എല്ലാവരും മറന്നിരുന്ന സീരിയൽ കഥാപാത്രമാണ് സി എസിന്റെ അച്ഛൻ. കിരണിന്റെ അച്ഛൻ ആൾമാറാട്ടം നടത്തി രാഹുലിനെയും സ്വന്തം ഭാര്യയായ രൂപയെയും വരെ പറ്റിച്ച് കിരണിന്റെയും കല്യാണിയുടെയും വിവാഹം വരെ നടത്തിക്കൊടുത്തത് ആരും മറക്കാനിടയില്ല.

ആ സി എസ് ഇപ്പോഴിതാ വീണ്ടും രംഗത്തേക്ക് വരുകയാണ്, മുത്തശ്ശൻ ലുക്കിൽ സി എസ് എത്തിയപ്പോൾ മൗനരാഗം റേറ്റിങ്ങും കൂടുതലായിരുന്നു.. കാണാം വീഡിയോയിലൂടെ..!

about mounaragam

More in serial story review

Trending

Recent

To Top