ഷൂട്ടിങ് സെറ്റിൽ വച്ച് കിരണിനെ മനോഹർ പറ്റിച്ചത് കണ്ടോ….? ; മൗനരാഗം സീരിയൽ സെറ്റിലെ രസകരമായ വീഡിയോ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. ഇതുവരെ ഊമയായ ഒരു പെൺകുട്ടിയെ മുൻനിർത്തി ഒരു സീരിയൽ കഥ ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. മൗനരാഗം കുടുംബത്തിലെ അംഗങ്ങൾക്ക് ഒപ്പമാണ് നലീഫ് വീഡിയോയിൽ എത്തുന്നത്. “അങ്ങനെ ഒരു വടയും നലിഫിന്റെ കൈയിൽ നിന്നും പോകുല്ലാ”, എന്ന ക്യാപ്ഷ്യനോടെയാണ് നലീഫ്’വീഡിയോ പങ്കിട്ടത്. എന്നാൽ പിന്നെ സംഭവതിവച്ചത് രസകരമായ മറ്റൊന്നായിരുന്നു. … Continue reading ഷൂട്ടിങ് സെറ്റിൽ വച്ച് കിരണിനെ മനോഹർ പറ്റിച്ചത് കണ്ടോ….? ; മൗനരാഗം സീരിയൽ സെറ്റിലെ രസകരമായ വീഡിയോ !