Connect with us

സി എസിന് ഭീഷണിയുമായി പ്രകാശൻ ; ജാതകദോഷമാണ് എല്ലാ പ്രശ്‍നങ്ങൾക്കും കാരണം ; മൗനരാഗം പുത്തൻ എപ്പിസോഡ് !

serial story review

മൗനരാഗത്തിലെ കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയായിരുന്നു മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാംക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.

സി എസ് ഇപ്പോൾ പ്രകാശന്റെ മുന്നിൽ കുടുങ്ങിയിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ …

about mounaragam

More in serial story review

Trending

Recent

To Top