കിരണും കല്യാണിയും സി എസിനെ അനുസരിക്കും; കാരണം ആ വിവാഹം നടക്കണം; കല്യാണ ദിവസം സംഭവിക്കുന്നത് സി എസിന്റെ പ്ലാനോ..?; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

മലയാളി സീരിയൽ പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ ഇനി വരാനിരിക്കുന്നത്. കാരണം നായകന്റെയും നായികയുടെയും വിവാഹം കഴിഞ്ഞതോടെ വില്ലത്തിയുടെ വിവാഹവും നടക്കണമല്ലോ… അതും വില്ലനുമായിട്ടാണെങ്കിൽ കൂടുതൽ ട്വിസ്റ്റ് ആയിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ സൂപർ ഒരു എപ്പിസോഡ് ആണ് കഥയിൽ എത്തിയിരിക്കുന്നത്. കാണാം വീഡിയോയിലൂടെ.. about mounaragam