Connect with us

രാഹുലിന്റെ ചതി രൂപ മനസിലാക്കി ! ഇനി സി എ സ് നോക്കിക്കോളും; മൗനരാഗത്തിൽ ട്വിസ്റ്റ്

serial

രാഹുലിന്റെ ചതി രൂപ മനസിലാക്കി ! ഇനി സി എ സ് നോക്കിക്കോളും; മൗനരാഗത്തിൽ ട്വിസ്റ്റ്

രാഹുലിന്റെ ചതി രൂപ മനസിലാക്കി ! ഇനി സി എ സ് നോക്കിക്കോളും; മൗനരാഗത്തിൽ ട്വിസ്റ്റ്

മൗനരാഗത്തിൽ എല്ലാവരും കാത്തിരിക്കുന്നത് രൂപ ആർക്കായിരിക്കും കമ്പനി കൊടുക്ക എന്ന അറിയാനാണ് . രാഹുലിന്റെ അത്യാഗ്രം നടക്കുമോ എന്നൊക്കെ . രൂപ ഉചിതമായ ഒരു തീരുമാനം എടുത്തിട്ടുണ്ട് . അതാണ് ഇന്നത്തെ എപ്പിസോഡിൽ നമ്മൾ കാണാൻ പോകുന്നത് … രാഹുലിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് , ഇത് . അത് മാത്രമല്ല രൂപയുടെ മുൻപിൽ രാഹുലിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നുണ്ട്

കാണാം വീഡിയോയിൽ

More in serial

Trending

Recent

To Top