Connect with us

മനോഹർ സരയും വിവാഹം സി എ സ്‌ മുന്നിൽ നിന്ന് നടത്തും ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

Movies

മനോഹർ സരയും വിവാഹം സി എ സ്‌ മുന്നിൽ നിന്ന് നടത്തും ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

മനോഹർ സരയും വിവാഹം സി എ സ്‌ മുന്നിൽ നിന്ന് നടത്തും ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

മൗനരാഗത്തിന്റെ കഴിഞ്ഞ ഒരാഴ്ച നമ്മൾ കണ്ടത് മനോഹറിന്റെ ഒളിച്ചുകളി ഒക്കെയായിരുന്നു . കുര്യക്കോസിന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങിൽ രണ്ട പെൺക്കുട്ടികൾക്കിടയിൽ കിടന്ന് രക്ഷപെടാൻ മനോഹർ നടത്തുന്ന കളികൾ നമ്മൾ കണ്ടു . ഒടുവിൽ കിരൺ താക്കീത് കൊടുക്കുന്നുണ്ട് . ഡോണയുടെ കഴുത്തിൽ മിന്നുകെട്ടരുത് എന്നൊക്കെ . അതെ സമയം സി എ സ് കിരണിനെയും കല്യാണിയേയും പറഞ്ഞ സമാധാനിപ്പിക്കുന്നുണ്ട് .പിന്നെ കുര്യക്കോസ് സാർ രൂപയെ കണ്ട സംസാരിക്കണം കിരണുമായിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ പറയണം എന്നോകെ പറയുന്നുണ്ട് . മനസ്സ് സമ്മതവും കല്യാണവും ഒരുമിച്ച് നടക്കുന്നതിന്റെ ടെന്ഷനിലാണ് മനോഹർ .ഇനി വരുന്ന എപ്പിസോഡുകൾ എന്തായിരിക്കുമെന്ന് നോക്കാം … സരയു അഹങ്കാരത്തിൽ തന്നെ കിരണിനെ വിളിച്ച കല്യാണം വിളിക്കുന്നു അഹങ്കരത്തിന് ഒരു കുറവുമില്ല .. പക്ഷെ പണി വരുന്നുണ്ട് എന്തായാലും കല്യാണ മണ്ഡപം ഒക്കെ റെഡി ആയിയി കഴിഞ്ഞു വസ്ത്രങ്ങൾ ഒക്കെ എടുത്തു . ഇനി കല്യാണ മേളമാണ് .

കൂടുതൽ അറിയാൻ വീഡിയോ കാണാം

More in Movies

Trending

Recent

To Top