രാഹുലിനെതിരെ രൂപയുടെ സംഹാരതാണ്ഡവം ; ട്വിസ്റ്റുമായി മൗനരാഗം
Published on
കഥയുടെ കരുത്തിനൊപ്പം രണ്ട് പെൺമുഖങ്ങൾ. ശരിക്കും മൗനരാഗം പരമ്പര ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത് ഈ രണ്ട് പെൺകഥാപാത്രങ്ങൾ തന്നെയാണ്. സാന്ത്വനവും കുടുംബവിളക്കും കൈവശം വെച്ചിരുന്ന റെക്കോർഡ് റേറ്റിംഗ് നേട്ടം മൗനരാഗത്തിന് സ്വന്തമായത് ഈ രണ്ട് പെൺകഥാപാത്രങ്ങളുടെ ഇടപെടലുകൾ കൊണ്ട് തന്നെയാണ്. വിക്രം ഒരു ചിത്രകാരനല്ല എന്ന സത്യം മനസിലാക്കിയ സോണി പിന്നീട് ഇമോഷണൽ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു.അതേ സമയം ശത്രുക്കളെ തിരിച്ചറിഞ്ഞ രൂപയുടെ പുതിയ ഭാവം പ്രേക്ഷകർക്ക് അമ്പരപ്പിക്കുന്ന ഒരു കാഴ്ചയായി മാറി. രാഹുലിന്റെയും കുടുംബത്തിന്റെയും തനിനിറം പുറത്തുകൊണ്ടുവന്നത് സോണിയാണ്.
Continue Reading
You may also like...
Related Topics:Featured, mounaragam, serial
